അമരീന്ദർ സിംഗിനെതിരെ നവജ്യോത് സിംഗ് സിദ്ദുവിന്റെ നേതൃത്തിലുള്ള വിമത നീക്കം ശക്തമായതിനെ തുടർന്നാണ് പ്രശ്ന പരിഹാരത്തിന് മല്ലികാർജ്ജുന കാർഗെയുടെ നേതൃത്തിൽ മൂന്നംഗ കമ്മിറ്റി സോണിയാഗാന്ധി രൂപീകരിച്ചത്.
Original reporting. Fearless journalism. Delivered to you.